കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവി പഠിച്ച് പോരായ്മകളും കുറവുകളും പരിഹരിച്ച് പാർട്ടി തിരിച്ചു വരുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
കഴിഞ്ഞകാലങ്ങളിലും പാർട്ടി പോരായ്മകൾ പരിഹരിച്ച് തിരിച്ചു വന്നിട്ടുണ്ടെന്നും ഇനിയും അത് തുടരുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.