Kerala
വന്യജീവി ആക്രമണം: വയനാട്ടില്‍ ഇന്ന് സര്‍വകക്ഷി യോഗം
കല്‍പ്പറ്റ: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പ്രതിരോധ നടപടികളും ചര്‍ച്ച ചെയ്യാന്‍ വയനാട്ടില്‍ ഇന്ന് സര്‍വകക്ഷി യോഗം. രാവിലെ പത്തിന് റവന്യൂ മന്ത്രി കെ രാജന്, വനം മന്ത്രി എ കെ ശശീന്ദ്രന്, തദ്ദേശമന്ത്രി എം ബി രാജേഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം നടക്കുക.