പാലക്കാട് കുത്തനൂര്‍ കരടിയമ്ബാറ നെല്ലിക്കാട് വീട്ടില്‍ മീനാക്ഷിയാണ് (75) മരിച്ചത്.വെള്ളിയാഴ്ച വൈകീട്ടാണ് വീട്ടുപരിസരത്തുവെച്ച് പാമ്ബ് കടിച്ചത്. അണലി പാമ്ബാണ് മീനാക്ഷിയെ കടിച്ചത്.പാലക്കാട് ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ഇന്നലെ വൈകിട്ട് മരണത്തിന് കീഴടങ്ങിയത്.ഭര്‍ത്താവ്: പരേതനായ കണ്ടു. മകന്: ഗുരുവായൂരപ്പന് . മരുമകള്‍: രമണി (നഴ്സ്, അവൈറ്റിസ് ആശുപത്രി, നെന്മാറ). സംസ്കാരം ഇന്ന് നടക്കും.
പാമ്പ് കടിയേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന വയോധിക മരിച്ചു
By
Posted on