Kerala

വോട്ട് മത്സ്യ തൊഴിലാളികളെ സംരക്ഷിക്കുന്നവർക്ക്: യുജീൻ പെരേര

സമദൂരത്തിൽ നിന്ന് ശരി ദൂരം എന്നതാണ് നിലപാടെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേര.

സഭ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം. മത്സ്യ തൊഴിലാളികളെ സംരക്ഷിക്കുന്നവർക്കാണ് വോട്ട്. സഭയുടെ അക്കൗണ്ട് മരവിപ്പിച്ചതടക്കം ചർച്ചയാകുമെന്നും യുജീൻ പെരേര.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top