Kerala

അനന്തുവിന്റെ മരണത്തിൽ അദാനി ഗ്രൂപ്പിനെതിരെ സമരം ശക്തമാക്കി കോൺഗ്രസ്

Posted on

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് കൊണ്ടുപോയ ടിപ്പറിൽ നിന്നും കല്ല് തെറിച്ചു വീണ് ബിഡിഎസ് വിദ്യാർത്ഥി അനന്തുവിന്റെ മരണത്തിൽ അദാനി ഗ്രൂപ്പിനെതിരെ സമരം ശക്തമാക്കി കോൺഗ്രസ്.

നഷ്ടപരിഹാര തുക നൽകുന്നതിൽ അന്തിമ തീരുമാനം വരുന്നതുവരെ പ്രതിഷേധം തുടരാനാണ് കോൺഗ്രസിന്റെ തീരുമാനം. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ തീരദേശ വോട്ട് ഉറപ്പിക്കൽ കൂടിയാണ് കോൺഗ്രസിന്റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version