Kerala

‘അണ്ടർവെയറും നിക്കറും ഭാര്യ മേടിച്ചുതന്നതാ, ബാക്കിയെല്ലാം സമുദായം തന്നതാണ്’: വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: എന്റെ ശരീരത്തിലെ അണ്ടർവെയറും നിക്കറും ഭാര്യ മേടിച്ചുതന്നതാണെന്ന് എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശൻ. ബാക്കിയെല്ലാം സമുദായം തന്നതാണ്, ഈ മുണ്ടും ഷർട്ടും വാച്ചും മോതിരവും എല്ലാം സമുദായം തന്നതാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

‘ഈ ശരീരത്തിൽ കാണുന്ന ഉടുപ്പും മുണ്ടും വാച്ചും ചെരിപ്പും അണ്ടർവയറും നിക്കറുമെല്ലാം എൻ്റെ ഭാര്യ മേടിച്ചുതന്നതാണ്. ബാക്കിയെല്ലാം സമുദായം തന്നതാണ്. മാല. മോതിരം, കണ്ണാടി, ചെരിപ്പ് എല്ലാം ഓസാണ്. ഒരാൾ വാങ്ങി, മറ്റൊരാൾ തയ്ച്ച് തരും, അതിൽ സന്തോഷമേ ഉള്ളൂ. ആളുകൾ സന്തോഷത്തോടെ തരും. ഞാൻ സന്തോഷത്തോടെ ഇടും’, വെള്ളാപ്പള്ളി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top