കൊച്ചി: സിഎംആര്‍എല്‍ – എക്സാലോജിക് കരാറില്‍ എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എസ്എഫ്ഐഒ അന്വേഷണത്തില്‍ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം വിശദീകരണം നല്‍കിയേക്കും. ബിജെപി നേതാവും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജ്ജ് നല്കിയ പരാതിയാണ് സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലുള്ളത്.
സിഎംആര്‍എല്‍ – എക്സാലോജിക് കരാറില്‍ എസ്എഫ്ഐഒ അന്വേഷണം; ഹര്‍ജി ഇന്ന് പരിഗണിക്കും
By
Posted on