Kerala

സിപിഎമ്മും പിണറായി വിജയനും ഷാജിയോട് മാപ്പ് പറയണമെന്ന് വി.ഡി.സതീശന്‍

Posted on

ലീഗ് നേതാവ് കെ.എം.ഷാജിയെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കാന്‍ ശ്രമിച്ച സിപിഎമ്മിനും ഇഡിക്കും മുഖംമടച്ചു കിട്ടിയ അടിയാണ് സുപ്രീം കോടതി വിധി എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.

നേരത്തെ ഹൈക്കോടതിയില്‍ നിന്നും സര്‍ക്കാരിന് കണക്കിന് കിട്ടിയതാണ്. സുപ്രീം കോടതിയും ഷാജിയുടെ നിരപരാധിത്വം ശരിവച്ചുവെന്നും സതീശന്‍ പറഞ്ഞു.

ഷാജിയോട് മാപ്പ് പറയണമെന്ന് സതീശൻ ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version