Kerala

പോളിടെക്‌നിക്കില്‍ നിന്ന് കഞ്ചാവുമായി പിടിയിലായത് കെഎസ്‌യു നേതാവ്; കോണ്‍ഗ്രസ് സംരക്ഷിക്കുന്നു: വി വസീഫ്

കോഴിക്കോട്: കളമശ്ശേരി പോളിടെക്‌നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തതില്‍ എസ്എഫ്‌ഐയെ പ്രതിസ്ഥാനത്ത് നിര്‍ത്തിയുള്ള ആരോപണങ്ങളില്‍ കോണ്‍ഗ്രസിനെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ വി വസീഫ്.

കെപിസിസിക്ക് പ്രവര്‍ത്തിക്കാനുള്ള പണത്തിനുവേണ്ടി എഐസിസി കൊടുത്തുവിടുന്ന ലഹരിയാണോ കേരളത്തിലെ കെഎസ്യു -യൂത്ത് കോണ്‍ഗ്രസുകാര്‍ വിതരണം ചെയ്യുന്നതെന്ന് ചോദിക്കില്ലെന്നും ലഹരിക്കെതിരെ നാട് ആഗ്രഹിക്കുന്ന ഒന്നിച്ചുള്ള പോരാട്ടമാണ് യുവജനങ്ങള്‍ നടത്തേണ്ടതെന്നും വസീഫ് ഫേസ്ബുക്കില്‍ കുറിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top