കുടിയൊഴിപ്പിക്കലൊക്കെ മനസിൽ വച്ചാൽ മതി മുസ്ലീം തീവ്രവാദികൾ ഉണ്ടാക്കിയ കള്ള കച്ചവടമാണിത് വഖ്ഫ് കയ്യേറ്റത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് പിസി ജോർജ് രംഗത്ത്. ഈ പിടിച്ചുപറിക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും, കർണാടകയിൽ പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പടെ 52 സ്ഥലങ്ങളാണ് വഖ്ഫ് കൈവശപ്പെടുത്തിയിരിക്കുന്നത്.

നേരത്തെ അയോദ്ധ്യ യിലെ രാമക്ഷേത്രം ഉൾപ്പടെ വഖ്ഫിന്റെയാണെന്ന് പറഞ്ഞിരുന്നു. ഇപ്പോൾ സീതാദേവി ജനിച്ച നാടും അവരുടേതാണെന്നാണ് പറയുന്നത്. ഇന്ത്യ രാജ്യത്തെ പിടിച്ചെടുക്കാനായി മുസ്ലീം തീവ്രവാദികൾ ഉണ്ടാക്കി വച്ചിരിക്കുന്ന കള്ള കച്ചവടമാണ് ഇതെന്നും പിസി ജോർജ് ആരോപിച്ചു.


