Kerala

വടകരയിൽ വീണ്ടും ബോംബാക്രമണം; സിപിഐഎം പ്രവർത്തകൻ്റെ വീടിന് നേരെ ബോംബെറിഞ്ഞു

വടകര തിരുവള്ളൂർ സിപിഐഎം പ്രവർത്തകൻ്റെ വീടിനു നേരെ ബോംബേറ്. കൊടക്കാട്ട് കുഞ്ഞിക്കണ്ണന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ബൈക്കിൽ എത്തിയ രണ്ടുപേർ സ്ഫോടക വസ്തു എറിയുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top