Kerala

വടകരയിൽ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിൻ്റെ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു; അന്വേഷണം

Posted on

കോഴിക്കോട്: വടകരയിൽ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞതായി പരാതി. യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിൻ്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.

ഇന്നലെ അർധരാത്രിയാണ് സംഭവം. സംഭവത്തില്‍ പാലയാട് സ്വദേശി വിഷ്ണുവിൻ്റെ വീടിന് കേടുപാട് സംഭവിച്ചു. പരാതിയില്‍ പയ്യോളി പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version