Kerala

വടകര സ്വദേശി ബഹ്റൈനിൽ നിര്യാതനായി

Posted on

മനാമ: ബഹ്റൈനിൽ വടകര തിരുവള്ളൂർ സ്വദേശി നിര്യാതനായി. പൊന്നരുത്തമ്മൽ പ്രശാന്ത് (43) ആണ് മരിച്ചത്. ഗുദൈബിയയിലായിരുന്നു പ്രശാന്ത് താമസിച്ചിരുന്നത്. പിതാവ്: പൊക്കു. മാതാവ്: ജാനു. ഭാര്യ: രജില.

കൊയിലാണ്ടി സ്വദേശി ദുബായിൽ നിര്യാതനായി. പുറക്കാട്​ കോറംകണ്ടത്തിൽ സൈനുൽ ആബിദീൻ (32) ആണ്​ മരിച്ചത്. ദുബായ്നാ ഷനൽ സ്​റ്റോറിൽ സെയിൽ ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു. മൃത​ദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തീകരിച്ചുവരുന്നതായി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു. പിതാവ്​: ​കണ്ണികുളത്തിൽ അസൈനാർ. മാതാവ്​: റംല, ഭാര്യ: വി വി റിയാ ഷെറിൻ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version