അമേരിക്ക കത്തുന്നു. ലോസ് ആഞ്ചലസിൽ ആയിര കണക്കിനു വീടുകൾക്കും മറ്റും തീപിടുത്തം. ഈ നൂറ്റാണ്ടിലേ മനുഷ്യ വാസ കേന്ദ്രത്തിലേക്ക് ഉണ്ടായ ഏറ്റവും വലിയ തീപിടുത്തമാണിത്.
10 ലധികം മരണം റിപോർട്ട് ചെയ്യുമ്പോൾ ആയിരക്കണക്കിന് വീടുകളും ബിസിനസുകളും നശിപ്പിക്കുകയും ചെയ്ത വൻ തീപിടുത്തത്തിന് സാധ്യമായ ജ്വലന ഉറവിടങ്ങളുടെ ഒരു നിര അന്വേഷകർ പരിഗണിക്കുന്നു.
4 ദിവസങ്ങൾക്ക് മുമ്പ് കാടുകളിൽ ആയിരുന്നു തീപിടുത്തം തുടങ്ങിയത്. പിന്നീട് കാട്ടു തീ നാട്ടിലേക്കിറങ്ങി വന്യമായ ആക്രമണം നടത്തി. ഇതിനിടെ അമേരിക്ക കത്തിയെരിയുന്നത് ഞങ്ങളുടെ അള്ളാഹുവിന്റെ കഴിവാണ് എന്നും നാഥന്റെ കോപം എന്നും സൂചിപ്പിച്ച് വിവിധ മുസ്ളീം സംഘടനകൾ. അമേരിക്കയിൽ തീപിടുത്തം നടന്നതിന് പിന്നാലെ ഇറാനിലെ സംഘടനകൾ ലഡു നല്കി ആഘോഷിച്ച വാർത്തയും പുറത്ത് വരുന്നു.