മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണ, പ്രതിപക്ഷ നേതാക്കളെയും സ്പീക്കറെയും സാക്ഷിയാക്കി ചേലക്കര, പാലക്കാട് എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു.
യു ആര്‍ പ്രദീപ് സഗൗരവത്തിലും രാഹുല്‍ മാങ്കൂട്ടത്തില്‍ ദൈവനാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്.
ഇരുവരെയും പൂച്ചെണ്ട് നല്‍കി മുഖ്യമന്ത്രിയും മറ്റു നേതാക്കളും സ്വീകരിച്ച് സ്വീകരിച്ചു.