Kerala
ഉമ തോമസ് എംഎൽഎ യുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി
കലൂർ സ്റ്റേഡിയം അപകടത്തിൽ ചികിത്സയിലുള്ള ഉമ തോമസ് എം എൽ എ യുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. രണ്ടു ദിവസം കൂടി വെൻ്റിലേറ്റർ സഹായം തുടരാനാണ് ഡോക്ടർമാരുടെ തീരുമാനം.
അറസ്റ്റിലായ മൃദംഗ വിഷന്‍ എംഡി എം നിഗോഷ് കുമാറിനെ പാലാരിവട്ടം പോലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും.
അപകടത്തെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മൂന്ന് പ്രതികള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.