Kerala
യുഡിഎഫ് ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും
തിരുവനന്തപുരം: യുഡിഎഫ് ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പൂര്‍ത്തിയാക്കും. മൂന്നാം സീറ്റ് ചോദിച്ച് മുസ്ലിം ലീഗ് രംഗത്തു വന്നത് സീറ്റു വിഭജനത്തില്‍ വെല്ലുവിളിയായിരുന്നു. ഇതില്‍ ഇന്നത്തെ യോഗത്തോടെ പരിഹാരമായേക്കും.