Kottayam

ഭരണങ്ങാനത്തെ ഇനി യു.ഡി എഫിലെ ബീനാ ടോമി നയിക്കും: പ്രതിപക്ഷത്തെ രണ്ട് മെംബർമാർ ഹാജരായില്ല

Posted on

പാലാ: ഭരണങ്ങാനത്തെ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ യു.ഡി.എഫിലെ കോൺഗ്രസ് മെംബർ ബീനാ ടോമി പൊരിയത്ത് തെരെഞ്ഞെടുക്കപ്പെട്ടു .കേരളാ കോൺഗ്രസ് (എം) ലെ സുധാ ഷാജിയെയാണ് ബീനാ തോൽപ്പിച്ചത്

ആറാം വാർഡ് ചൂണ്ടച്ചേരിയെ പ്രതിനിധീകരിക്കുകയാണ് ബീനാ ടോമി .പ്രതിപക്ഷത്തെ സി.പി ഐ മെമ്പറും, സി.പി.എം മെമ്പറും ഹാജരായിരുന്നില്ല
.സ്വതന്ത്രമെംബർമാരായ വിനോദ് വേരനാനി, എൽസമ്മ ജോർജ്കുട്ടി എന്നിവർ ഹാജരായില്ല.

ബി ജെ പി യുടെ ഏക അംഗം വോട്ടെടുപ്പിൽ നിന്നും വിട്ട് നിന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version