Kerala

ഉത്സവപറമ്പിലെ പോക്കറ്റ് അടിക്കാരന്റെ തന്ത്രമാണ് യുഡിഎഫ് പയറ്റുന്നതെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ

ഉത്സവപറമ്പിലെ പോക്കറ്റ് അടിക്കാരന്റെ തന്ത്രമാണ് യുഡിഎഫ് പയറ്റുന്നതെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ നിയമസഭയിൽ ആരോപിച്ചു.

ആർഎസ്എസ് തലക്ക് വിലയിട്ടയാളാണ് പിണറായി വിജയൻ, ആ പിണറായി വിജയനെയാണ് ആർഎസ്എസ് പാളയത്തിൽ കെട്ടാൻ നോക്കുന്നത്. ആർ എസ് എസിന്റെ തൊപ്പി ചേരുന്നത് യുഡിഎഫിനാണ്. അടിത്തട്ട് മുതൽ മേൽത്തട്ട് വരെ ആർഎസ്എസ് മായി സഖ്യം ചേരുന്നവരാണ് യുഡിഎഫ് എന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top