Kerala
തിരുവനന്തപുരത്ത് പന്ത്രണ്ട് വയസുകാരൻ തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് പന്ത്രണ്ട് വയസുകാരൻ തൂങ്ങിമരിച്ച നിലയിൽ. പൂജപ്പുര കൊങ്കളത്തു ബിനു – രാജി ദമ്പതികളുടെ മകൻ അലക്സ് ആണ് മരിച്ചത്.
രാവിലെ 11 മണിക്കും വൈകുന്നേരം അഞ്ച് മണിക്കും ഇടയിലാണ് സംഭവം. ക്ലാസ്സിൽ പോകാത്തതിന് അമ്മ ശാസിച്ചതിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് സംശയം.