Kerala

ദുരൂഹ സാഹചര്യത്തില്‍ യുവതി മരിച്ച നിലയില്‍

Posted on

തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ യുവതി മരിച്ച നിലയില്‍. കാട്ടാക്കട മുതിയവിളയിലാണ് സംഭവം.

പേരൂര്‍ക്കട സ്വദേശി മായ മുരളിയാണ് മരിച്ചത്. ഇവര്‍ താമസിക്കുന്ന വാടകവീടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version