Crime

മകളെ ശല്യം ചെയ്യുന്നത് വിലക്കി: അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

Posted on

മകളെ ശല്യം ചെയ്യുന്നത് വിലക്കിയ അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍

കഴിഞ്ഞ ദിവസമാണ് സുരേഷ് എന്നയാള്‍ക്ക് നേരെ ആക്രമണമുണ്ടായത്. തിരുവനന്തപുരത്ത് പൂങ്കുളം ചാമുണ്ഡി ക്ഷേത്രത്തിനു സമീപമാണ് സംഭവമുണ്ടായത്. പൂങ്കുളത്തെ ടര്‍ഫിനടുത്ത് വെച്ച് പ്രതികള്‍ സുരേഷിനെ തലയില്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. 46 വയസ്സുകാരനാണ് സുരേഷ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version