Kerala
തിരഞ്ഞെടുപ്പ് പ്രചാരണ രേഖകൾ ചോർത്തി; ഇറാനെ കുറ്റപ്പെടുത്തി ഡൊണാൾഡ് ട്രംപ്
വാഷിങ്ടണ്‍: മുന്‍ പ്രസിഡന്റും റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ രേഖകൾ ചോർത്തപ്പെട്ടന്ന് ആരോപണം. രേഖകൾ ചോർത്തിയതിന് പിന്നിൽ ഇറാൻ ആണെന്ന് ട്രംപ് ആരോപിച്ചു. രേഖകള്‍ ചോർത്തുന്നതിനായി വിദേശ ഏജൻ്റുമാർ ശ്രമിക്കുന്നുവെന്ന മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ട് പുറത്തിറക്കി ഒരു ദിവസത്തിന് ശേഷമാണ് ആരോപണം.