Kerala

ഹോട്ടൽ ഭക്ഷണത്തിൽ നിന്നും ഭക്ഷ്യവിഷബാധ, തൃശൂരിൽ 5 പേർ ആശുപത്രിയിൽ

തൃശൂർ: ഭക്ഷ്യ വിഷബാധയേറ്റ് കയ്പമംഗലത്ത് അഞ്ച് പേർ ആശുപത്രിയിൽ.

കയ്പമംഗലം അറവുശാല, കൂരിക്കുഴി സ്വദേശികളായ അഞ്ച് പേരെ പെരിഞ്ഞനം കുറ്റിലക്കടവ് സാമൂഹികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം ഹോട്ടലിൽ നിന്നും കഴിച്ച ഭക്ഷണത്തിൽ നിന്നാണ് വിഷബാധയുണ്ടായതെന്നാണ് ഇവർ പറയുന്നു. ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top