Kerala

ടോമി ജോസഫ് ഞാവള്ളിൽ കണ്ണംകുളം നിര്യാതനായി

പാലാ :ടോമി ജോസഫ് ഞാവള്ളിൽ കണ്ണംകുളം നിര്യാതനായി .സംസ്ക്കാരം 25 .4 .2025 വെള്ളി 11 മണിക്ക് വീട്ടിൽ ആരംഭിച്ചു അന്ത്യാളം സെന്റ് മാത്യൂസ് പള്ളിയിൽ.ഭൗതീക ശരീരം വ്യാഴാഴ്ച വൈകിട്ട് നാലിന് ഭവനത്തിൽ കൊണ്ട് വരുന്നതാണ് .

പഴയകാല പൊതുപ്രവർത്തകനായിരുന്നു .ടി വി അബ്രഹാമിനോടൊപ്പം കേരളാ കോൺഗ്രസിന്റെ അടിയുറച്ച അനുഭാവി ആയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top