വയനാട്ടിലെ പഞ്ചാരക്കൊല്ലിയിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി.
ദൗത്യസംഘമാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. നരഭോജി കടുവയാണെന്നാണ് വനംവകുപ്പിന്റെ നിഗമനം.
ശരീരത്തിൽ പരിക്കുകളുണ്ടെന്ന് റിപ്പോർട്ട്.