Kerala

കണ്ണൂരിൽ പിടികൂടിയ കടുവ ചത്തു

Posted on

കണ്ണൂർ: കണ്ണൂർ അടയ്ക്കാത്തോട് നിന്ന് പിടികൂടിയ കടുവ ചത്തു.  മയക്കുവെടി വെച്ച് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ കടുവയെ പിടികൂടിയത്. കടുവയുടെ പോസ്റ്റ്മോർട്ടം നാളെ നടക്കും.

രണ്ടാഴ്ചയിലേറെയായി കടുവ നാട്ടിലിറങ്ങി ഭീതി പരത്തിയിരുന്നു. പിടികൂടിയ സമയത്ത് കടുവയുടെ വായിലും ശരീരത്തിലും നിറയെ മുറിവുകള്‍ ഉണ്ടായിരുന്നു. വീട്ടുമുറ്റത്ത് അടക്കം കടുവ കറങ്ങി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അഞ്ചു ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് വനംവകുപ്പ് കടുവയെ കൂട്ടിലാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version