തുഷാറിനെ കാലുവാരി ബിജെപി പ്രതീക്ഷിച്ച മുന്നേറ്റം കോട്ടയത്ത് ഉണ്ടായില്ല. ബിജെപി വോട്ടുകൾ കാര്യമായി ലഭിച്ചില്ലെന്നും ബി ഡി ജെ എസിന്റെ വിലയിരുത്തൽ. എല്ലായിടത്തും ബിജെപിക്കുണ്ടായ മുന്നേറ്റം കോട്ടയത്ത് ഉണ്ടായില്ല. ചാലക്കുടിയിലും വോട്ട് കുറഞ്ഞു. അതേസമയം തുഷാർ കഴിഞ്ഞ പ്രാവശ്യം മത്സരിച്ച വയനാട്ടിൽ ബിജെപി വോട്ട് വർദ്ധിച്ചു.
തുഷാറിനെ കാലുവാരി ബിജെപി; പ്രതീക്ഷിച്ച മുന്നേറ്റം കോട്ടയത്ത് ഉണ്ടായില്ല
By
Posted on