തിരുവനന്തപുരം: വീടിന് തീവെച്ച ശേഷം ഗൃഹനാഥൻ സമീപത്തെ റബർ പുരയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ. തിരുവനന്തപുരം കല്ലറ കൊച്ചാലംമൂട് സ്വദേശി നസറൂദ്ദീനാണ് (50) മരിച്ചത്. കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പാങ്ങോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുടുംബപ്രശ്നം; വീടിന് തീവെച്ച ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു
By
Posted on