Kerala
ചോദ്യം ചോദിച്ച കൈരളി ന്യൂസ് റിപ്പോർട്ടറെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി; ഒപ്പം അതിക്ഷേപവും
ചോദ്യം ചോദിച്ച കൈരളി ന്യൂസ് റിപ്പോർട്ടറെ ഭീഷണിപ്പെടുത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഇന്നലെ മധ്യപ്രദേശ് ജബല്‍പൂരിലെ ക്രൈസ്തവര്‍ക്കു നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് ചോദ്യം ചോദിച്ചപ്പോഴായിരുന്നു ഭീഷണി. മര്യാദയ്ക്ക് സംസാരിക്കണമെന്ന്...