Kerala
കൊച്ചിയിൽ ചുറ്റികയുമായി എത്തി ബസിലെ യാത്രക്കാരെ ഭീഷണിപ്പെടുത്തി യുവാവ്
സ്വകാര്യ ബസിനുള്ളിൽ യുവാവിന്റെ ഗുണ്ടായിസം. ചുറ്റികയുമായി യാത്രക്കാരെ ഭീഷണിപ്പെടുത്തിയാണ് യുവാവ് ഗുണ്ടായിസം കാണിച്ചത്. കളമശ്ശേരിയിൽ നിന്നും വൈറ്റിലയ്ക്ക് പോയ ബസ്സിലായിരുന്നു സംഭവം. ഈ മാസം നാലാം തീയതിയാണ് യുവാവ് യാത്രക്കാരെ...