Kerala
കൈമുട്ടുവേദനക്ക് നടത്തിയ ശസ്ത്രക്രിയയിൽ പുറത്തെടുത്തത് 25 വർഷം മുൻപ് കടിച്ച പട്ടിയുടെ പല്ല്
വിട്ടുമാറാത്ത കൈമുട്ട് വേദന അലട്ടിയിരുന്ന 36കാരന് ശസ്ത്രക്രിയ നടത്തിയപ്പോൾ കിട്ടിയത് പട്ടിയുടെ പല്ല്. 25 വർഷമായി പല്ല് കൈമുട്ടിലുണ്ടായിരുന്നു. 11 -ാം വയസ്സിൽ സ്കൂൾ വിദ്യാർഥിയായിരിക്കേ കടിച്ച പട്ടിയുടെ പല്ലാണ്...