Kerala

പ്ലസ് ടു വിദ്യാർഥിനി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട്: പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുവ്വക്കാട് ശിവക്ഷേത്രത്തിനു സമീപം (വിപി മുക്ക്) പുത്തൻപുരയിൽ താഴെ കുനിയിൽ ദാസന്റെ മകൾ ദിനയ ദാസ് ആണ് മരിച്ചത്.

കല്ലാച്ചി ​ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാഥിനിയാണ്. മൃതദേ​ഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top