Kerala
ക്ലാസ് മുറിയിൽ വെച്ച് വിദ്യാർത്ഥിനിക്ക് പാമ്പുകടിയേറ്റു
നെയ്യാറ്റിൻകര: സ്കൂളിൽ ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ഏഴാംക്ലാസുകാരിക്ക് പാമ്പുകടിയേറ്റു.
നെയ്യാറ്റിൻകരയിൽ നേഹ എന്ന വിദ്യാർത്ഥിനിയ്ക്കാണ് പാമ്പു കടിയേറ്റത്.
ക്ലാസ്സ്മുറിയിൽ വച്ചാണ് പാമ്പ് കടിയേറ്റത്. വിദ്യാർത്ഥിനി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. അണലിവർഗ്ഗത്തിൽ പെട്ട ചുരട്ട ചുരട്ട എന്ന പാമ്പാണ് കടിച്ചത്.