Kerala

പരിയാരം മെഡിക്കൽ കോളേജിലെ നവജാതശിശു വിഭാഗം ഐസിയുവിന് മുമ്പിൽ പാമ്പ്

Posted on

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിനടുത്ത് പാമ്പ്. നവജാതശിശു വിഭാഗം ഐസിയുവിന് മുമ്പിലാണ് വിഷപ്പാമ്പിനെ കണ്ടത്.

സ്ഥലത്തുണ്ടായിരുന്നവർ പാമ്പിനെ തല്ലിക്കൊന്നു. അഞ്ചാംനിലയിലെ ഐസിയുവിന് സമീപം വിഷപ്പാമ്പ് എത്തിയതിൽ രോഗികളും കൂട്ടിരിപ്പുകാരും ആശങ്കയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version