Kerala

കൊടകരയിൽ തെറ്റി ശോഭ; ലക്ഷ്യം സുരേന്ദ്രനെ

കേരളത്തിലെ ബിജെപി നേതൃത്വവും പ്രത്യേകിച്ച് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും പ്രതിരോധത്തിലാകുന്നതാണ് കൊടകര കുഴല്‍പ്പണക്കേസ്. ആദ്യം ഈ വിഷയം ഉയര്‍ന്നപ്പോള്‍ മുതല്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ പോലും നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല.

സിപിഎമ്മുമായി ഏറെ വിട്ടുവീഴ്ചകള്‍ ചെയ്താണ് ഈ ആരോപണം ബിജെപി 2021ല്‍ ഒതുക്കിയത് എന്ന് ആരോപണവും ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ ഒതുക്കിവച്ചിരുന്ന വിഷയം പൊടുന്നനെ വീണ്ടും ചര്‍ച്ചയായപ്പോള്‍ തന്നെ നേതൃത്വം അപകടം മണത്തതാണ്. ഇത് ശരിവക്കുന്ന തരത്തിലാണ് പിന്നീട് പുറത്തു വരുന്ന വാര്‍ത്തകള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top