Kerala

യുവതിയ്ക്ക് നേരെ ട്രെയിനിൽ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ

Posted on

കോട്ടയം: യുവതിയ്ക്ക് നേരെ ട്രെയിനിൽ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ. കോഴിക്കോട് സ്വദേശി അഭിലാഷിനെ ആണ് കോട്ടയം റെയിൽവേ പൊലീസ് പിടികൂടിയത്. ഇന്നലെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ട അമൃത എക്‌സ്‌പ്രസിൽ വച്ചായിരുന്നു സംഭവം. ജനറൽ കമ്പാർട്ട്‌മെന്റിൽ യാത്ര ചെയ്തിരുന്ന യുവതിയോടാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version