Kerala

നിയന്ത്രണം വിട്ട സ്കൂൾ ബസ് മറിഞ്ഞ് അപകടം; 12 വിദ്യാർത്ഥികൾക്ക് പരിക്ക്

Posted on

കാസർകോട്: നിയന്ത്രണം വിട്ട സ്കൂൾ ബസ് മറിഞ്ഞ് 12 വിദ്യാർത്ഥികൾക്ക് പരിക്ക്. കാസർകോട് കോളിയടുക്കത്തെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ്പകടത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ 8 മണിയോടെ കൊറത്തിക്കുണ്ട് – കുഞ്ചാറിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് മരത്തിൽ ഇടിക്കുകയായിരുന്നു.
School bus accident in Kasaragod 12 students were injured nbu
അതേസമയം, ആലപ്പുഴ കായംകുളത്ത് വ്യത്യസ്ത വാഹനാപകടങ്ങളിലായി രണ്ട് പേര്‍ മരിച്ചു. കൃഷ്ണപുരം മുക്കടയിൽ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് തൃക്കുന്നപ്പുഴ സ്വദേശി അബ്ദുൽ റഷീദ് (60), ഭഗവതിപ്പടിയിൽ കാറുകൾ തമ്മിൽ കൂട്ടിയിട്ടിച്ച് പെരിങ്ങാല സ്വദേശി മിനി (50) എന്നിവരാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version