Kerala

ശബരിമല തീർത്ഥാടനത്തിന് മികച്ച ആരോഗ്യ സംവിധാനങ്ങൾ ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്

Posted on

 

ശബരിമല തീർത്ഥാടനത്തിന് മികച്ച ആരോഗ്യ സംവിധാനങ്ങൾ ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. പമ്പ ശ്രീരാമസാകേതം ഹാളിൽ ചേർന്ന ആരോഗ്യവകുപ്പിന്റെ അവലോകനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി വീണാ ജോർജ്

മണ്ഡല മകരവിളക്ക് തീർത്ഥാടനത്തായി മികച്ച തയ്യാറെടുപ്പാണ് ആരോഗ്യ വകുപ്പ് നടത്തിയിട്ടുള്ളത്.പത്തനംതിട്ട ജില്ലയിലെ ശബരിമല പ്രത്യേക ആശുപത്രിയായി കോന്നി മെഡിക്കൽ കോളേജ് ആണ് പ്രവർത്തിക്കുക.പമ്പയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന്റെ സേവനവും ആരോഗ്യവകുപ്പ് ലഭ്യമാക്കും. ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഉണ്ടെന്ന ആരോഗ്യ വകുപ്പ് ഉറപ്പാക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version