Kerala

ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച സത്യഭാമയുടെ നിലപാടിൽ പ്രതികരിച്ച് സുരേഷ് ഗോപി

Posted on

 

കൊല്ലം: അന്തരിച്ച കലാകാരൻ കലാഭവൻ മണിയുടെ സഹോദരനും നൃത്താധ്യാപകനുമായ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച സത്യഭാമയുടെ നിലപാടിൽ പ്രതികരിച്ച് ബിജെപി ലോക്സഭാ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപി.

സർക്കാരിനെതിരായ വികാരത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും രാമകൃഷ്ണന് വേദിയൊരുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version