Kerala

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ബീച്ചിൽ വെടിക്കെട്ട്; ചെറായിയിൽ റിസോർട്ടിന് തീപിടിച്ചു

കൊച്ചി: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നടന്ന വെടിക്കെട്ടിന് പിന്നാലെ എറണാകുളം ചെറായിയിൽ റിസോർട്ടിന് തീപിടിച്ചു. പുലർച്ചെ 12 മണിയോടെയാണ് സംഭവം. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ചെറായി ബീച്ചിൽ വെടിക്കെട്ട് നടന്നിരുന്നു. ഇതിൽനിന്ന് ഉയർന്ന തീ സമീപത്തെ റിസോർട്ടിൽ പതിക്കുകയായിരുന്നു.

പറവൂരിൽനിന്ന് ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. റസ്‌റ്റോറന്റിന്റെ മേൽക്കൂര ഭാഗികമായി കത്തിനശിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top