കോട്ടയം: കനത്ത മഴയേത്തുടർന്ന് കോട്ടയം ജില്ലയിൽ 12 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
![](https://www.kottayammedia.com/wp-content/uploads/2024/12/achayans-gold-december-2024.jpg)
12 ക്യാമ്പുകളിൽ 37 കുടുംബങ്ങളിലെ 129 പേരുണ്ട്. ഇതിൽ 47 പുരുഷന്മാരും 55 സ്ത്രീകളും 27 കുട്ടികളും ഉൾപ്പെടുന്നു.
![](https://www.kottayammedia.com/wp-content/uploads/2024/12/pavithra-new-december.jpg)
കോട്ടയം താലൂക്കിൽ 11 ക്യാമ്പുകളും ചങ്ങനാശേരി താലൂക്കിൽ ഒരു ക്യാമ്പുമാണ് നിലവിൽ സജ്ജമാക്കിയിട്ടുള്ളത്.
(കെ.ഐ.ഒ.പി.ആർ.1472/2024)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)