Kerala
എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്തെ പ്രതിഷേധം; ഭരണത്തിൽ അഴിച്ചുപണി നടത്തി
എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്തെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ അതിരൂപതാ ഭരണത്തിൽ അഴിച്ചുപണി നടത്തി.
അപ്പോസ്തലിക്ക് അഡ്മിനിസ്ട്രേറ്റർ. ചാൻസലർ, ഫിനാൻസ് ഓഫീസർ, പ്രോട്ടോസിഞ്ചെല്ലൂസ് തസ്തികളിൽ പുതിയ വൈദികരെ നിയമിച്ചു. അതിരൂപത ആസ്ഥാനത്ത് പൊലീസ് സാന്നിധ്യം തുടരുമെന്നും ബിഷപ്പ് ബോസ്കോ പുത്തൂരിൻ്റെ വാർത്താക്കുറിപ്പ്.