Kerala

17-കാരിയെ ഒമ്പതുപേർ പീഡിപ്പിച്ചതായി മൊഴി, നാല് പ്രതികൾ കസ്റ്റഡിയിൽ

പത്തനംതിട്ട: പതിനേഴുകാരിയെ ഒമ്പതുപേർ പീഡിപ്പിച്ചതായി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ നാല് പ്രതികൾ കസ്റ്റഡിയിൽ.

അടൂർ പൊലീസ് ആണ് പോക്സോ കേസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

പീഡനവുമായി ബന്ധപ്പെട്ട് കൗൺസിലിംഗിലാണ് പതിനേഴുകാരിയായ പെൺകുട്ടി മൊഴി നൽകിയത്.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top