Crime

വീട് നിർമിക്കാൻ സഹായം വാഗ്ദാനം ചെയ്ത് പീഡനം; യൂട്യൂബർ അറസ്റ്റിൽ

മണ്ണാർക്കാട്: ബലാത്സംഗ കേസിൽ യൂട്യൂബർ അറസ്റ്റിൽ. മണ്ണാർക്കാട് ആണ്ടിപാടം സ്വദേശി ആഷിഖിനെ(29)യാണ് കൊളത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

നിർധനയായ യുവതിയെ വീട് നിർമിക്കാൻ സഹായം വാഗ്ദാനം ചെയ്താണ് പീഡനത്തിന് ഇരയാക്കിയത്. കാടാമ്പുഴ സ്വദേശിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. കൊളത്തൂർ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മണ്ണാർക്കാട് നിന്നാണ് ആഷിഖിനെ അറസ്റ്റ് ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top