ഹൈദരബാദ്: പതിനാലുകാരിയായ ചെറുമകളെ മുത്തച്ഛന്‍ ഗര്‍ഭിണിയാക്കി. സംഭവത്തിന് പിന്നാലെ പ്രതി ഒളിവില്‍ പോയതായി പൊലീസ് പറഞ്ഞു. ഹൈദരബാദിലെ കൃഷ്ണ ജില്ലയിലാണ് സംഭവം.

പെണ്‍കുട്ടി ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണെന്നും മാതാപിതാക്കള്‍ ദിവസജോലിക്കാരാണെന്നും പൊലീസ് പറഞ്ഞു.
വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിണിയാണെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

