കുമളി: വിനോദസഞ്ചാരത്തിനെത്തിയ വിദേശവനിതയെ പീഡിപ്പിച്ചെന്ന പരാതിയില്‍ തമിഴ്‌നാട് സ്വദേശിക്കെതിരേ പൊലീസ് കേസെടുത്തു. ചെക്കോസ്ലോവാക്യയില്‍നിന്നുള്ള യുവതിയാണ് പീഡനത്തിനിരയായത്. യുവതിയുടെ പരാതിയില്‍ കോയമ്പത്തൂര്‍ സ്വദേശി പ്രേംകുമാറിനെതിരെ കുമളി പൊലീസ് കേസെടുത്തു.
ചെക്കോസ്ലോവാക്യൻ യുവതിയെ പീഡിപ്പിച്ചു; കോയമ്പത്തൂർ സ്വദേശിക്കെതിരെ കുമളി പൊലീസ് കേസെടുത്തു
By
Posted on