ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിനെതിരായ സമാജ് വാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവിന്റെ പരാമര്‍ശത്തിനെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശ്രീരാമ വിശ്വാസികളായ ലക്ഷക്കണക്കിന് ആളുകളുടെ സനാതന വിശ്വാസത്തെ അവഹേളിക്കുന്ന പരാമര്‍ശമാണ് രാം ഗോപാല്‍ യാദവ് നടത്തിയതെന്ന് യോഗി ആദിത്യനാഥ് വിമര്‍ശിച്ചു.
രാമക്ഷേത്ര നിര്‍മ്മിതി ഉപയോഗശൂന്യമെന്ന് രാം ഗോപാല്‍ യാദവ്; മറുപടിയുമായി യോഗി
By
Posted on