ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവില്‍ മേല്‍ക്കൂരയ്ക്ക് ചോര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. മുഖ്യപുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസാണ് ചോര്‍ച്ചയുള്ളതായി വ്യക്തമാക്കിയിരിക്കുന്നത്.
രാമക്ഷേത്രത്തിന്റെ മേല്‍ക്കൂരക്ക് ചോര്‍ച്ച, മഴ ശക്തി പ്രാപിച്ചാല്‍ ആരാധന നടത്താന്‍ കഴിയില്ല: മുഖ്യ പുരോഹിതന്
By
Posted on