കോട്ടയം: ജില്ലയില്‍ പെയ്ത ശക്തമായ മഴയില്‍ മീനച്ചില്‍, മണിമല ആറുകളിലെ ജലനിരപ്പ് ഉയര്‍ന്നു. മീനച്ചിലാറിന്റെയും മണിമലയാറിന്റെയും കരകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ വി വിഗ്നേശ്വരി അറിയിച്ചു. കോട്ടയം ജില്ലയില്‍ കനത്ത മഴയാണ് രാത്രിയില്‍ രേഖപ്പെടുത്തിയത്.
കനത്തമഴ: മീനച്ചില്‍, മണിമല ആറുകളിലെ ജലനിരപ്പ് ഉയര്‍ന്നു, ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍
By
Posted on